 
നാരങ്ങാനം: ചിറക്കടവിൽ പരേതനായ റിട്ട. അദ്ധ്യാപകൻ സി. എം. ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (96) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 4 ന് നാരങ്ങാനം സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഇലന്തൂർ താഴയിൽ കുടുംബാംഗമാണ്. മക്കൾ: ജോർജ് മാത്യു, (സെന്റ് ജോർജ് പ്രിന്റേഴ്‌സ്, ഇലന്തൂർ ) ജോർജ് തോമസ് എൻ. എ. ഡി (റിട്ട. വിശാഖപട്ടണം), പാസ്റ്റർ ജോർജ് സി. ജോർജ്, (രാജസ്ഥാൻ,) വർഗീസ് ചിറക്കടവൻ (ഇലന്തൂർ ), ലീലാമ്മ , ആലീസ്, മോനി , മേഴ്സി. മരുമക്കൾ: പി. എസ്. ഡാനിയേൽ, ജോർജ് വർഗീസ്, സി. വി. മാത്യു, മാത്യു ഫിലിപ്പ്, സൂസമ്മ, മോളി, മണി, മോളി. (മാരാമൺ).