വിജയപുരം: പെരുവൻകുളത്ത് വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ആനന്ദവല്ലി (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അനിൽകുമാർ, അമിത. മരുമക്കൾ: രാജമ്മ, പരേതനായ ഉദയൻ.