 
വാര്യാപുരം: ചുരുളിക്കോട് നെല്ലിക്കാപറമ്പിൽ തോമസ് ജോർജ് (ജോർജുകുട്ടി - 74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ. ഭാര്യ: മറിയാമ്മ ജോർജ്. മക്കൾ: രാജു, സുജ, ബിജു. മരുമക്കൾ: അനിൽ, ഷൈനി, സുനിത.