muralidharan-nair
മുരളീധരൻ നായർ

കോന്നി: മഞ്ഞക്കടമ്പ് പുളിക്കമണ്ണിൽ മുരളീധരൻ നായർ ( റിട്ട : സെയിൽസ് ടാക്സ് ഉദ്യോഗസ്ഥൻ 71 ) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന്. ഭാര്യ: കമലമ്മ, മക്കൾ: സിന്ധു, സതീഷ്, സ്മിത. ( അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് മെമ്പർ) മരുമക്കൾ: രാജീവ്, രാജി,സന്തോഷ്.