മല്ലപ്പള്ളി: മല്ലപ്പള്ളി സഹകരണ കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് സജി ചാക്കോയെ കോൺഗ്രസിൽ നിന്ന്പുറത്താക്കി