14-kurampala-nss
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചുള്ള ഹർഘർ തിരംഗ പരിപാടിയുടെ ഭാഗമായി കുരമ്പാല ഇടഭാഗം എൻ എസ് എസ് കരയോഗ മന്ദിരത്തിൽ നടന്ന ചടങ്ങിൽ കരയോഗം പ്രസിഡന്റ് പ്രൊഫ: കെ കൃഷ്ണപിള്ള പതാക ഉയർത്തിയപ്പോൾ

പന്തളം : സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കുരമ്പാല ഇടഭാഗം എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ നടന്ന ചടങ്ങിൽ കരയോഗം പ്രസിഡന്റ് പ്രൊഫ.കെ.കൃഷ്ണപിള്ള പതാക ഉയർത്തി. ഭാരവാഹികളായ പി. രാജഗോപാലൻ നായർ, കെ.വിജയൻ നായർ, ജെ.ശ്രീജിത്ത് ദേവ് ,കെ.ജി. ഗിരീഷ്, അജിത് പണിക്കർ എന്നിവർ പങ്കെടുത്തു.