പന്തളം: കുരമ്പാല തെക്ക്കല്ലറവിളയിൽ ചന്ദ്രൻ പിള്ള (74) നിര്യാതനായി. ഭാര്യ: ഇന്ദിരയമ്മ. മക്കൾ: അനിൽകുമാർ, അമ്പിളി. മരുമക്കൾ: ഉണ്ണികൃഷ്ണൻ,രാജലക്ഷ്മി. സഞ്ചയനം വെള്ളി രാവിലെ 9 ന്.