14-pdm-taluk-nss
യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി പതാക ഉയർത്തുന്നു.

പന്തളം:സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി പന്തളം എൻ.എസ്.എസ്. താലൂക്ക് യൂണിയൻ മന്ദിരത്തിൽ പന്തളം താലൂക്ക് യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി പതാക ഉയർത്തി. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ആർ.ഗോപാലകൃഷ്ണപിള്ള, യൂണിയൻ കമ്മിറ്റി അംഗങ്ങളായ സി. ആർ.ചന്ദ്രൻ, മോഹനൻപിള്ള, എൻ.ഡി.നാരായണ പിള്ള,വിജയകുമാർ, മുല്ലന്താനത്ത് സോമൻ ഉണ്ണിത്താൻ, കെ.ശ്രീധരൻ പിള്ള, ശങ്കരൻ നായർ യൂണിയൻ സെക്രട്ടറി കെ.കെ പത്മകുമാർ, യൂണിയൻ ഇൻസ്‌പെക്ടർ പ്രശാന്ത് എന്നിവർ പങ്കെടുത്തു.