മുളക്കുഴ: പള്ളിപ്പടി ശ്രീനിലയം വീട്ടിൽ ദിവാകരന്റെ ഭാര്യ വിശ്വകുമാരി (69) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് വീട്ടുവളപ്പിൽ. മക്കൾ : ദീപു, ധനേഷ്. മരുമക്കൾ : രതി, രജനി