 
പത്തനംതിട്ട: ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി ബി.ജെ.പി ജില്ലാ ഓഫീസിൽ ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് ദേശീയ പതാക ഉയർത്തി. 220ാം ബൂത്ത് പ്രസിഡന്റ് മുരുകേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഗോപാലകൃഷ്ണൻ കർത്ത, കർഷകമോർച്ച ജില്ലാ ട്രഷറർ വിജയകുമാരൻ നായർ ,പത്തനംതിട്ട മുനിസിപ്പൽ ജനറൽ സെക്രട്ടറി സുജിൻ, അനീഷ്, ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.