14-sob-abdul-kareem
അബ്ദുൽ കരിം

വായ്​പ്പൂര്: പടിഞ്ഞാറേചുടുകാട്ട് അബ്ദുൽ കരിം (78) നി​ര്യാ​ത​നായി. സംസ്‌കാരം നടത്തി. ഭാര്യ: ലൈലബീവി ഈരാറ്റുപേട്ട കന്നുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മുഹമ്മദ്​ ബഷീർ മരുമകൾ: നിഷ (എരുമേലി)