14-g-sahadevan
ജി.സഹദേവൻ

ചാരുംമൂട്: നൂറനാട് ഏരുമക്കുഴി കുറ്റിയുടെ വിളയിൽ ജി.സഹദേവൻ (84, റിട്ട. എയർ ഫോഴ്‌സ് ഓഫീസർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കായംകുളം കോലടത്ത് കുടുംബാംഗം ദേവയാനി. മക്കൾ: സിനി സാബു (അദ്ധ്യാപിക അമൃതാ സ്‌കൂൾ പന്തളം). സിന്ധു വിനോദ് കുമാർ, സീമ അശോക് കുമാർ, മരുമക്കൾ: സാബു, വിനോദ് കുമാർ, അശോക് കു​മാർ. സഞ്ചയനം വ്യാഴം രാവിലെ 8ന്.