 
പന്തളം : മുടിയൂർക്കോണം തച്ചുവേലിൽ സുനിൽ ഭവനത്തിൽ അയ്യപ്പൻ ആചാരി (78) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ : കമലമ്മ. മക്കൾ : ഗീത, സുരേഷ് ആചാരി, സുനിൽ. മരുമക്കൾ : രാധാകൃഷ്ണൻ, ബിന്ദു, രേവതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.