14-silpam

പത്തനംതി​ട്ട : സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് മൈലപ്ര സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്വാതന്ത്ര്യസ്മൃതി ശില്പം സ്ഥാപിക്കു​ന്നു. ദേശീയ പതാക പശ്ചാത്തലമാക്കി നിർമ്മി​ച്ച അശോകസ്തംഭ സ്മൃതി ശില്പം സ്വാതന്ത്ര്യ ദിനത്തിൽ അനാശ്ചാദനം ചെയ്യും. ആർട്ടിസ്റ്റ് സ്മൃതി ബിജുവിന്റെ ശില്പ നിർമ്മാണത്തിന് സ്‌കൂളിലെ സന്നദ്ധസംഘടനയിലെ കുട്ടികൾ പിന്തുണനൽകുന്നു.