14-sob-girijakumari
ഗിരിജ കുമാരി

തിരുവല്ല: കാവുംഭാഗം പുറയാറ്റ് മറ്റത്തിൽ ഗിരിജ കുമാരി (60) നിര്യാതയായി. സം​സ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവ​ള​പ്പിൽ.