14-sob-suresh-babu
സുരേഷ് ബാബു

തിരുവല്ല: നിരണം നോർത്ത് തോക്കനടിയിൽ സുരേഷ് ബാബു (ഉണ്ണി-​66) നിര്യാതനായി. സംസ്‌ക്കാരം ഇ​ന്ന് ഉ​ച്ച​ക​ഴിഞ്ഞ് 3ന് വീട്ടുവള​പ്പിൽ. ഭാര്യ: കൃഷ്ണമ്മ വൻടോത്ര കുടുംബാം​ഗം. മക്കൾ: മിഥുന, അർജുൻ. മരുമകൻ: ലിഹിൽ.