കുമ്പഴ : ചെറിയത്ത് പുതുവേലിൽ പരേതനായ രാഘവൻ നാ​യ​രു​ടെ ഭാര്യ മീനാക്ഷിയമ്മ (98) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ : ജഗദമ്മ, ശശിധരൻ നായർ, രഘുനാഥൻ നായർ, പ്രതാപചന്ദ്രൻ നായർ, ഉഷ, ര​മണി, മരുമക്കൾ : രാധാമണി, ലളിത, സരള, ശശി, അനിൽ, പരേതനായ മുരളീധരൻ നായർ.