joseph
കെ. വൈ. ജോസഫ്

അടൂർ : ആനന്ദപ്പള്ളി കൊച്ചുവിളയിൽ കെ. വൈ. ജോസഫ് (90) നിര്യാതനായി. സംസ്കാരം ഇന്ന് 12 മണിക്ക് ആനന്ദപ്പള്ളി സെന്റ്മേരീസ് പള്ളിയിൽ. ഭാര്യ : കൊടുമൺ പുലികുടിയിൽ കുടുംബാംഗം ചിന്നമ്മ. മക്കൾ : കെ. ജെ. ജോൺ, തോമസ്, പാപ്പച്ചൻ, ഏലിയാമ്മ, ലിസി. മരുമക്കൾ : പരേതയായ റോസി ജോൺ, ഷൈനി, സൂസമ്മ, പരേതനായ ബാബു, ജോയി.