w

അടുർ : സെന്റ് മേരിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് ഫ്ലാഷ് മൂവ് സംഘടിപ്പിച്ചു. നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. ഫ്ലാഷ് മൂവ് ഉദ്ഘാടനവും ദേശീയ പതാക കൈമാറ്റവും നഗരസഭ ചെയർമാൻ ഡി.സജി നിർവഹിച്ചു. പ്രിൻസിപ്പൽ മിനി ജോർജ്, യു.പി.എസ് പ്രിൻസിപ്പൽ സുശീല ഡാനിയേൽ, അടുർ കടമ്പനാട് ഭദ്രാസന സെക്രട്ടറി ഫാ. സാബു, അനിൽ പി കോശി. സാജൻ എന്നിവർ നേതൃത്വം നൽകി.