അടൂർ : ഏഴംകുളം - കടമ്പനാട് മിനി ഹൈവേയിലെ ആലുംമൂട് ജംഗ്ഷനിൽ റോഡിന്റെ പുനരുദ്ധാരണ ജോലികൾ നടക്കുന്നതിനാൽ 16 മുതൽ ഗതാഗതം താൽക്കാലികമായി നിയന്ത്രിക്കും. ഇതുവഴി വരുന്ന വാഹനങ്ങൾ നിലയ്ക്കമുകൾ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മാഞ്ഞാലി - നിലമേൽ റോഡിലൂടെ വഴിതിരിച്ചുവിടുമെന്ന് പൊതുമരാമത്ത് വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ ബി.ബിനു അറിയിച്ചു.