ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യങ്ങൾ
1. ഇന്ത്യ - 1947 ആഗസ്റ്റ് 15ന് ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടി
2. കോംഗോ - 1960 ആഗസ്റ്റ് 15ന് ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടി.
3. ദക്ഷിണകൊറിയ - 1945 ആഗസ്റ്റ് 15ന് ജപ്പാനിൽ നിന്ന് സ്വാന്ത്ര്യം നേടി
4. ഉത്തരകൊറിയ - 1945 ആഗസ്റ്റ് 15ന് ജപ്പാനിൽ നിന്ന് സ്വാതന്ത്ര്യം നേടി
5. ലിച്ചെൻസ്റ്റെൻ - 1940 ആഗസ്റ്റ് 15ന് ജർമ്മനിയിൽ നിന്ന് സ്വാതന്ത്ര്യം നേടി
6. ബഹ്‌റൈൻ - 1971 ആഗസ്റ്റ് 15ന് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി
National Mourning Day - Bangladesh
ദേശീയ വിലാപദിനം - ബംഗ്ലാദേശ്
എല്ലാ വർഷവും തങ്ങളുടെ നേതാവ് മരണപ്പെട്ട വർഷം വിലാപദിനം ആചരിക്കുന്ന നമ്മുടെ അയൽ രാജ്യമാണ് ബംഗ്ലാദേശ്. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് 'Father of Nation' എന്നറിയപ്പെടുന്ന Sheikh Mujibur Rahman - ഷെയ്ക്ക് മുജിബുർ റഹ്മാൻ 1975 ആഗസ്റ്റ് 15ന് കൊല്ലപ്പെട്ടു. ഈ ദിനം ദേശിയ വിലാപ ദിനമായി ബംഗ്ലാദേശ് ആചരിക്കുന്നു.