15-kcc-independence-day
സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികാഘോഷതിന്റെ ഭാഗമായി കേരളാ കൗൺസിൽ ഓഫ് ചർചസിന്റെ നേതൃത്വത്തിൽ അംഗ സഭകളിലൂടെയും സോണുകളിലൂടെയും എല്ലാ ഭവനങ്ങളിലും ദേശീയ പതാക ഉയർത്തുന്നതിനായി ഹാർ ഘർ തിരംഗാ പ്രോഗ്രാമിന്റെ സംസ്ഥാന തല ഉദ്ഘാടനം കെ. സി. സി. പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്ജ് ബലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പി. ആർ. ഒ. ഫാ. സിജോ പന്തപ്പള്ളിലിന് നൽകി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേരളാ കൗൺസിൽ ഒഫ് ചർച്ചസിന്റെ നേതൃത്വത്തിൽ അംഗ സഭകളിലൂടെയും സോണുകളിലൂടെയും എല്ലാ ഭവനങ്ങളിലും ദേശീയ പതാക ഉയർത്തുന്നതിനായി ഹാർ ഘർ തിരംഗാ പ്രോഗ്രാമിന്റെ സംസ്ഥാന തല ഉദ്ഘാടനം കെ.സി.സി. പ്രസിഡന്റ് ബിഷപ്പ് ഡോ.ഉമ്മൻ ജോർജ്ജ് ബലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പി.ആർ.ഒ.ഫാ. സിജോ പന്തപ്പള്ളിലിന് നൽകി ഉദ്ഘാടനം ചെയ്തു. കെ.സി.സി. ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ്, കമാൻഡർ ടി.ഒ.ഏലിയാസ്, ജോജി പി.തോമസ്, ലിനോജ് ചാക്കോ, അനീഷ് കുന്നപ്പുഴ, റായ്സൺ പ്രകാശ്, ജാൻസി പീറ്റർ, ജിഷ അനീഷ്, സ്മിജു ജേക്കബ്, എബാനെസർ ഐസക് എന്നിവർ പ്രസംഗിച്ചു.