പ്രക്കാനം : കമ്പാറമേപ്പുറത്ത് ബേബി ശാമുവേലിന്റ ഭാര്യ മറിയാമ്മ കെ. എസ്. (മേരികുട്ടി - 58) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 ന് തോട്ടുപുറം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: സാം ബേബി, സൈമൺ ബേബി. മരുമക്കൾ: റജീന സാം, ലിജി സൈമൺ.