15-sob-ct-abraham
സി. റ്റി. ഏബ്രഹാം

ചുരുളിക്കോട്: പുന്നലത്തുപടി ചാങ്ങയിൽ സി.ടി.ഏബ്രഹാം (പാപ്പച്ചൻ - 83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ഉതിമൂട് ഐ.പി.സി സെമിത്തേരിയിൽ. ഭാര്യ:ശോശാമ്മ. മക്കൾ: പ്രബീഷ്, പെൻസി. മരുമക്കൾ: സജി സ്‌കറിയ, അച്ചു പ്രബീഷ്.