15-sob-sumangala-madhavan
സുമംഗല മാധവൻ

ചുരുളിക്കോട്: പാലമൂട്ടിൽ പരേതനായ മാധവന്റെ ഭാര്യ സുമംഗല മാധവൻ (92) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : രമ, സുശീല, സുശീലൻ, പരേതയായ വിജയമ്മ, പരേതനായ വിജയൻ.