15-sob-janaki
ജാനകി

കോട്ട : ജയഭവനത്തിൽ (തൊട്ടുമ്പാട്ടു) പരേതനായ സുകുമാരന്റെ ഭാര്യ ജാനകി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ : ജയസൂര്യൻ, പ്രേമലത, പുഷ്പലത, ശശികല, ശ്രീലത. മരുമക്കൾ: രമ, പരേതനായ പ്രഭാകരൻ, പരേതനായ ജയൻ, പരേതനായ ഷാജി, ചന്ദ്രൻ.