15-sob-pankajakshi
പങ്കജാക്ഷി

അരീക്കര : പാറപ്പാട് , തടപ്പറമ്പിൽ പരേതനായ നാണുവിന്റെ ഭാര്യ പങ്കജാക്ഷി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. മക്കൾ : റ്റി. എൻ. മോഹനൻ, രാജേന്ദ്രൻ റ്റി. എൻ, ധനേന്ദ്രൻ റ്റി. എൻ, മോഹനവല്ലി, ഷീജ. മരുമക്കൾ : ശോഭന, സുധ, പ്രസന്ന, അനിൽ, പരേതനായ സുന്ദരേശൻ.