പത്തനംതിട്ട: കേരള ചേരമർ യുവജന സംഘത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷം ഇന്ന് ശാഖാ മന്ദിരത്തിൽ ഉച്ചയ്ക്ക് 12 മുതൽ കുട്ടികളുടെ മത്സരങ്ങളും കലാപരിപാടികളും. 3.30 മുതൽ പൊതുസമ്മേളനം. നന്നുവക്കാട് മഹാദേവ ക്ഷേത്രം ദേവസ്വം പ്രസിഡന്റ് എം.കെ അശോകൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകും.