 
മല്ലപ്പള്ളി: റിട്ട. ഡെപ്യൂട്ടി കമ്മീഷണർ ഓഫ് എക്‌സൈസ് മണമേൽ പയ്യമ്പള്ളിൽ പരേതനായ എം. ജെ. ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (തങ്കമ്മ 89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് നെടുങ്ങാടപ്പള്ളി സെന്റ് അത്തനേഷ്യസ് കത്തോലിക്കാ പള്ളിയിൽ. മക്കൾ : റോസമ്മ, രാജൻ, റാണി, ലില്ലി. മരുമക്കൾ : മല്ലപ്പള്ളി വാളക്കുഴി ജോസഫ് ,വാഴക്കുളം പാലമറ്റം പെഗ്ഗി, കാഞ്ഞിരപ്പള്ളി വാലുമണ്ണേൽ ബാക്‌സി, പുളിങ്കുന്ന് വാച്ചാപറമ്പിൽ പരേതനായ പ്രിൻസ്.