പന്തളം : കേരള പ്രവാസിസംഘം സംസ്ഥാന സമ്മേളനത്തിന്റെ പതാക ദിനം പന്തളം ഏരിയ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ആചരിച്ചു .ഏരിയ കമ്മിറ്റി പ്രസിഡന്റ് എ.ഷാ കോടാലിപറമ്പിൽ പതാക ഉയർത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജി.ചന്ദ്രഭാനു, കെ.എച്ച് .ഷിജു ,പി.കെ.പ്രസാദ്,ഗീത രാജൻ,ടി.വി.അനിത,രാജു എന്നിവർ പ്രസംഗിച്ചു.