 
തിരുവല്ല: മതിൽഭാഗം മണിക്കുന്നിൽ വീട്ടിൽ സി. ആർ. രാമചന്ദ്രൻ നായരുടെ ഭാര്യ എം. കെ. ദേവകിയമ്മ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. മക്കൾ: പ്രേംദാസ് (തിരുവല്ല ബാബു, കഥകളി നടൻ), പ്രേമലത, പ്രിയലത. മരുമക്കൾ: മധുമതി, ശിവകുമാർ, ഹരികുട്ടൻ.