15-sob-rev-m-cherian
റവ. എം. ചെറിയാൻ

മല്ലപ്പള്ളി കൈപ്പറ്റ : സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ സീനിയർ വൈദികൻ, തായില്ല്യം മണക്കാലംപള്ളിൽ റവ. എം. ചെറിയാൻ (73) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: തീയാടിക്കൽ കൊണ്ടൂർ ലിസ്സിക്കുട്ടി. മക്കൾ: എലിസബത്ത് (യുഎസ്എ), നൈനാൻ (യു.കെ). മരുമക്കൾ: സുനിൽ, ഐവി.