കിഴക്കുപുറം: കരിമ്പനാകുഴി ഉഷസിൽ പരേതനായ പി.കെ.വാസുദേവൻ നായരുടെ ഭാര്യ സരസ്വതി അമ്മ (96) നിര്യാതയായി. മക്കൾ: ശ്രീകുമാർ, രമാദേവി, ജയകുമാർ, മോഹൻകുമാർ, ഹരികുമാർ, നന്ദകുമാർ, ദേവകുമാർ, ഉഷ,അനിത. മരുമക്കൾ, ഉഷ, സുധ, ഗീത, സുമ, ശ്രീലത, ശ്രീലേഖ, അനിൽകുമാർ, പരേതരായ ബാലകൃഷ്ണൻ നായർ, വിജയൻ എം. എസ്. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. സഞ്ചയനം: 25ന് രാവിലെ 9ന്.