15-sob-sulochanayamma
ജി. സുലോചനയമ്മ

പത്തനംതിട്ട: പരുമല കൊട്ടാരത്തിൽ കമലാ സദനത്തിൽ പരേതനായ കെ. ജി. രവീന്ദ്രനാഥൻ നായരുടെ ഭാര്യ നിരണം കൂത്തുനടയിൽ കുടുംബാംഗം ജി. സുലോചനയമ്മ (അമ്മിണി സർ-82) നിര്യാതയായി. സംസ്‌കാരം നടത്തി. പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ സ്‌കൂളിൽ 35 വർഷം അധ്യാപികയായിരുന്നു. മക്കൾ: മിനി മുരളീധർ (ബെംഗളൂരു), പ്രീതി ആർ. നായർ (തിരുവല്ല, അധ്യാപിക). മരുമക്കൾ: ആർ. മുരളീധർ (ബെംഗളൂരു), അശോക് കുമാർ (സൗദി).