സീഹോറ: മേപ്രാൽ പുരയ്ക്കൽ ബ്രദർ വി.എം.ചെറിയാൻ (95) നിര്യാതനായി. സംസ്‌കാരം നാളെ (ചൊവ്വ) രാവിലെ 11 ന് സീഹോറ ആശ്രമം സെമിത്തേരിയിൽ. മാർത്തോമ്മ സഭയുടെ മിഷണറിയായി 70 വർഷമായി മധ്യപ്രദേശിലെ സീഹോറ ആശ്രമത്തിന്റെ സ്ഥിരാംഗമായി പ്രവർത്തിച്ചു വരികയായിരുന്നു.