തൈമറവുംകര: പാലനിൽകുന്നതിൽ രാജമ്മ ചന്ദ്രൻ (71) നിര്യാതയായി. തണ്ണിത്തോട് പുതുപറമ്പിൽ കുടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ഓമന, സന്തോഷ്. മരുമക്കൾ: രാധാകൃഷ്ണൻ, അഖില.