15-ka-pachu
കെ.എ.പാച്ചു

കുന്നന്താനം: അഖില കേരള ചേരമർ ഹിന്ദു മഹാസഭ മുൻ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും, മല്ലപ്പള്ളി യൂണിയൻ മുൻ സെക്രട്ടറിയുമായിരുന്ന പാലയ്ക്കത്തകിടി കൊച്ചുഴത്തിൽ കെ.എ.പാച്ചു (85) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ജാനകി. മക്കൾ: ലീലാമ്മ വത്സമ്മ (താലൂക്ക് ഓഫീസ് കോട്ടയം), കെ. പി. സുരേഷ് (കോട്ടയം മെഡിക്കൽ കോളജ്). മരുമക്കൾ: കുഞ്ഞുമോൻ, പ്രമീള, പരേതനായ ചന്ദ്രമോഹൻ.