raveendran-pilla-64
ആർ. രവീന്ദ്രൻപിള്ള

പിറവന്തൂർ: അലിമുക്ക് രജനീസദനത്തിൽ ആർ. രവീന്ദ്രൻപിള്ള (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാരദാമ്മ. മക്കൾ: രജനി, രശ്മി. മരുമകൻ: വിനോദ്. മരണാനന്തര കർമ്മങ്ങൾ 18ന് രാവിലെ 8ന്.