 
മല്ലപ്പള്ളി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 75-ാമത് സ്വാതന്ത്ര്യദിനാഘോഷം വായ്‌പൂര് സർവീസ് സഹകരണ ബാങ്കിൽ പ്രസിഡന്റ് ഒ. കെ. അഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫസീല ബീവി ഭരണസമിതി അംഗങ്ങളായ ടി. എസ്.നന്ദകുമാർ, ഉഷാശ്രീകുമാർ സെക്രട്ടറി ടി. എ.എം.ഇസ്മായിൽ, ഗൗരി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.