Indonesia - Independence day
ഇന്തോനേഷ്യ
1945 ആഗസ്റ്റ് 17ന് നെതലന്റിന്റെ കൈയിൽ നിന്നും സ്വാതന്ത്ര്യം നേടി. 1700 ഓളം വരുന്ന കൊച്ച് ദ്വീപുകളുടെ സമൂഹമാണ് ഇന്തോനേഷ്യ. നിലവിലെ തലസ്ഥാനം ജക്കാർത്തയാണ്. നുസൻതാര എന്നാണ് പുതിയ തലസ്ഥാനത്തിന് സർക്കാർ പേരിട്ടിരിക്കുന്നത്.

ഗാബോൺ Gabon
(സെൻട്രൽ ആഫ്രിക്ക)
മദ്ധ്യ ആഫ്രിക്കൻ രാജ്യമായ ഗാബോൺ 1960 ആഗസ്റ്റ് 17ന് ഫ്രാൻസിൽ നിന്ന് സ്വതന്ത്രമായി.