jhon
പി. കെ. ജോൺ

എഴംകുളം : നെടുമൺ പാലവിളയിൽ പി. കെ. ജോൺ (സോഡാജോണി, 77)നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പറക്കോട് തേവലപ്പുറത്തു കുടുംബാംഗമായ കുഞ്ഞുകുഞ്ഞമ്മ. മക്കൾ : ജിജി, ഷിജി, നൈജി. മരുമകൾ : ബേബി (ചുനക്കര), മധുതോമസ് (കുവൈറ്റ്), ബിജിജോയി(ദുബായ് )