അടൂർ: തലമുടിവെട്ടാനായി ബാർബർ ഷോപ്പിയ കയറിയ അടൂർ അഗ്നിരക്ഷാസേനയിലെ ഹോംഗാർഡ് ഭാർഗവന്റെ കെ.എൽ. 26 ബി. 9537 പാഷൻപ്രോ ബൈക്ക് പറക്കോട് വച്ച് മോഷണം പോയി. ബാർബർഷോപ്പിന് മുന്നിൽ ബൈക്ക് വച്ചിട്ട് കടയിലേക്ക് കയറിയതാണ്. മുടി വെട്ടിയ ശേഷം ഇറങ്ങി വന്നപ്പോൾ ബൈക്ക് കാണാനില്ല. അടൂർ പൊലീസിൽ പരാതി നൽകി.