sasidharan
ജി. ശശിധരൻ

വള്ളിക്കോട് : വാലുപറമ്പ് ചത്രശേരിൽ വീട്ടിൽ ജി. ശശിധരൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ : സതീഭായി. മകൾ : സോണിയ. മരുമകൻ : പ്രദീപ്.


.