ചെങ്ങന്നൂർ: കോടുകുളഞ്ഞി-തൈയ്യിൽപ്പടി-അത്തലക്കടവ് റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ 20വരെ ഇതുവഴിയുളള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു.