കൊഴുവല്ലൂർ :തൈവിളയിൽ എം. കെ. സോമൻ (ജോണി 71)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കൊഴുവല്ലൂർ ലിറ്റിൽ ഫ്‌ളവർ കത്തോലിക്ക പള്ളിയിൽ.ഭാര്യ :സരസമ്മ. മക്കൾ :സജിത, സാജൻ, സജിനി. മരുമക്കൾ :സലിജർ, ശശികല, ബിജു.