തടിയൂർ: പങ്കിവിലാസത്ത് പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ സരസമ്മ(80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രജ്ഞുക്കുട്ടൻനായർ, രെജികുമാർ, ബിജു.പി.എസ്, മരുമക്കൾ: അർച്ചന,ബിനു, സുനിത. സഞ്ചയനം 20ന് രാവിലെ 9ന്.