 
ചെറിയനാട് : വൈ.എ.ടി ജംഗ്ഷൻ തുണ്ടിയിൽ തെക്കേതിൽ (പുലിമുഖത്തറ) അന്നമ്മ ശാമുവേൽ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് ചർച്ച് ഓഫ് ഗോഡ് ഇമ്മാനുവൽ ചർച്ച് സെമിത്തേരിയിൽ. കൊല്ലകടവ് പഴയകാലായിൽ മേലത്തേതിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ പി വി ശാമുവേൽ. മക്കൾ: സജി ശാമുവേൽ, ലീലാമ്മ സണ്ണി (പീടികപ്പറമ്പിൽ, കുമ്പനാട്). മരുമക്കൾ: സണ്ണി മാർക്കോസ് (ചീഫ് സബ് എഡിറ്റർ, ദേശാഭിമാനി, പത്തനംതിട്ട), റേച്ചൽ സജി (കുളങ്ങരേത്ത്, കുമ്പനാട്).