thagama-koshy
തങ്കമ്മ കോശി


ചെങ്ങന്നൂർ: പുത്തൻകാവ് അങ്ങാടിക്കൽ കല്ലുങ്കൽ വീട്ടിൽ പരേതനായ സി.ഡി കോശിയുടെ ഭാര്യ തങ്കമ്മ കോശി (98) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30ന് പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. പേരിശേരി ആലുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: സാലി ഫിലിപ്പ്, സജൻ കോശി. മരുമക്കൾ : പരേതനായ ചാക്കോ ഫിലിപ്പ്(കൈപ്പട്ടൂർ), മറിയാമ്മ സജൻ കോശി( സിന്ധു, മുംബൈ)