mariyamam-mathyew
മറിയാമ്മ മാത്യു


വാര്യാപുരം: ചാങ്ങയിൽ പരേതനായ മാത്യു ഏബ്രഹാമിന്റെ ഭാര്യ മറിയാമ്മ മാത്യു (അമ്മിണി 84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് ഇലന്തൂർ ശാലോം മാർത്തോമാപള്ളിയിൽ . കലഞ്ഞൂർ കണ്ണങ്കര കുടുംബാംഗമാണ്. മക്കൾ: ജോയിക്കുട്ടി, പരേതനായ അച്ചൻ കുഞ്ഞ്, ലിസി, ഷീല, ടൈറ്റസ്, മനോജ്. മരുമക്കൾ: രാജി, കൊച്ചുമോൾ , ജയിംസ്, സാം, മിനി.