rajappanan
കെ .പി .രാജപ്പൻ

മുണ്ടക്കയം : കരിപ്‌ളാക്കൽ വീട്ടിൽ കെ .പി .രാജപ്പൻ (റിട്ട .ഫീൽഡ് ഓഫീസർ ഹാരിസൺ മലയാളം ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പത്തനംതിട്ട ചെന്നീർക്കര മലയിൽ പറമ്പിൽ വടക്കേതിൽ, മകൾ ഷീജയുടെ വസതിയിൽ. ഭാര്യ പൊന്നമ്മ. മക്കൾ :ഷാജി, ഷൈലജ, ഷീജ. മരുമക്കൾ :പ്രകാശ് സി.എസ് . സുരേഷ് എം. വി